So you can give your best WITHOUT CHANGE
നഴ്‌സിങ് അസിസ്റ്റന്റ് ട്രെയ്‌നിങ്: അപേക്ഷ 21വരെ നൽകാം
തിരുവനന്തപുരം റീജനൽ ക്യാൻസർ സെന്ററിൽ 2 വർഷത്തെ നഴ്സിങ് അസിസ്റ്റന്റ് ട്രെയ്നിങ് പ്രോഗ്രാമിലേക്കു പത്താംക്ലാസ് ജയിച്ചവർക്ക് 21 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമിന് rcctvm.gov.in/coursesandtraining സന്ദർശിക്കുക.
Send us your details to know more about your compliance needs.