So you can give your best WITHOUT CHANGE
എംജി സർവകലാശാലയിലെ ഇൻ്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്‌റ്റഡീസിൽ (ഐയുസിഡിയഎസ്) ഡിപ്ലോമ ഇൻ പാലിയേറ്റീവ് കെയർ കോഴ്‌സിൻറെ അടുത്ത ബാച്ചിൽ പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. കൂടുതൽ വിവരങ്ങൾക്ക്: https://iucds.mgu.ac.in/
Send us your details to know more about your compliance needs.