So you can give your best WITHOUT CHANGE
RITES: 24 ഒഴിവുകൾ
റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഹരിയാനയിലെ സ്‌ഥാപനമായ റൈറ്റ്സ് ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 24 ഒഴിവ്. ജൂലൈ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.rites.com
TMC: 107 ഒഴിവ് ഒഴിവുകൾ
ടാറ്റ മെമ്മോറിയൽ സെൻ്ററിനു കീഴിൽ മുസാഫർപുരിലെ ഹോമി ഭാഭ കാൻസർ ഹോസ്‌പിറ്റിൽ ആൻഡ് റിസർച് സെന്ററിൽ വിവിധ വിഭാഗങ്ങളിലായി 107 ഒഴിവ്. ഓൺലൈൻ അപേക്ഷ ഓഗസ്‌റ്റ് 8 വരെ. കൂടുതൽ വിവരങ്ങൾക്ക്: https://tmc.gov.in/
Send us your details to know more about your compliance needs.