So you can give your best WITHOUT CHANGE
കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് പ്രോഗ്രാമിന് അപേക്ഷിക്കാം
സംസ്ഥാന സർക്കാരിനു കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി 3 വർഷത്തെ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ എഴുത്തുപരീക്ഷ നടത്തും. www.rajivgandhiacademyforaviationtechnology.org എന്ന വെബ്സൈറ്റിൽ നിന്നു അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം.
Send us your details to know more about your compliance needs.
Education