So you can give your best WITHOUT CHANGE
എപ്പിഡെമിയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്: അപേക്ഷ ക്ഷണിച്ചിരിക്കുന്നു
ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി (NIE), ഇന്ത്യ FETP-മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എപ്പിഡെമിയോളജി ആൻഡ് ഹെൽത്ത് സിസ്റ്റംസ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫീൽഡ് എപ്പിഡെമിയോളജി ട്രെയിനിങ് പ്രോഗ്രാമുമായി (FETPs) ബന്ധപ്പെട്ടാണ് എൻ.ഐ.ഇ. ഈ കോഴ്സ് നടത്തുന്നത്. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിക് (SCTIMST) കീഴിലാണ് കോഴ്‌സ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക്: https://nie.gov.in
Send us your details to know more about your compliance needs.