So you can give your best WITHOUT CHANGE
കേന്ദ്രസർവകലാശാലയിൽ ഗവേഷണത്തിന് അപേക്ഷിക്കാം
പെരിയ (കാസർകോട്): കേരള കേന്ദ്ര സർവകലാശാല 2021-2022 ലെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജെ.ആർ.എഫ്. അല്ലെങ്കിൽ സർക്കാർ ഏജൻസികളുടെ സമാനമായ ഫെലോഷിപ്പുകൾ, നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 31. സർവകലാശാലാ വെബ്സൈറ്റിലുള്ള നിർദിഷ്ട മാതൃകയിലാണ് അപേക്ഷിക്കേണ്ടത്.
വെബ്സൈറ്റ്: www.cukerala.ac.in
Send us your details to know more about your compliance needs.