Let us do the

Opportunity for Diploma Course in Rail Institute-(03-10-2022)

So you can give your best WITHOUT CHANGE

റെയിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ കോഴ്സിന് അവസരം

ഇന്ത്യൻ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെയിൽ ട്രാൻസ്പോർട്ടിൽ 4 ഡിപ്ലോമ പ്രോഗ്രാമുകളിലെ (ഒരു വർഷം) പ്രവേശനത്തിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം .ബിരുദമോ 3 വർഷ എൻജിനീയറിങ് ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ https://irt.indianrailways.gov.in/irt_new/irthome.jsp ൽ ലഭ്യമാണ് .


Send us your details to know more about your compliance needs.