So you can give your best WITHOUT CHANGE
കോട്ടൺ കോർപറേഷൻ: 147 ട്രെയിനി/ എക്സിക്യൂട്ടീവ് ഒഴിവുകൾ
മുംബൈ കോട്ടൺ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ ഓഫിസുകളിൽ 147 ട്രെയിനി/എക്സിക്യൂട്ടീവ് ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈൻ അപേക്ഷ മേയ് 24 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.cotcorp.org.in
ശാസ്ത്രി വാഴ്സിറ്റി: 32 ഫാക്കൽറ്റി ഒഴിവുകൾ
ഡൽഹിയിലെ ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി നാഷനൽ സാൻസ്ക്രിട് യൂണിവേഴ്സിറ്റിയിൽ 36 പ്രഫസർ, അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. നേരിട്ടുള്ള നിയമനം. മേയ് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.slbsrsv.ac.in
Send us your details to know more about your compliance needs.