Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (20-03-2026)

So you can give your best WITHOUT CHANGE

10CL: 405 അപ്രൻ്റിസ് ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാർക്കറ്റിങ് ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 405 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് iocl.com  സന്ദർശിക്കുക.

സെൻട്രൽ റെയിൽവേയിൽ 51അപ്രന്റിസ് ഒഴിവുകൾ

മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 51 ഒഴിവുണ്ട്. സപ്ലിമെന്ററി വിജ്ഞാപനമാണ്. വിശദവിവരങ്ങളും അപേക്ഷാഫോമും www.rrccr.com  എന്ന വെബ്സൈറ്റിൽ ലഭിക്കും.


Send us your details to know more about your compliance needs.