So you can give your best WITHOUT CHANGE
എംജി ക്യാറ്റ്: ഓൺലൈൻ റജിസ്ട്രേഷൻ തുടങ്ങിയിരിക്കുന്നു
എംജി സർവകലാശാലയിലെ പഠനവകുപ്പുകളിലും ഇൻ്റർസ്‌കൂൾ സെൻ്ററുകളിലും നടത്തുന്ന എംഎ, എഎംസ്‌സി, എംടിടിഎം, എൽഎൽഎം, എംഎഡ്,എംപിഇഎസ്,എംബിഎ പ്രോഗ്രാമുകളിലേക്കുള്ള പൊതുപ്രവേശനപരിക്ഷയ്ക്ക് മാർച്ച് 30 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. എംബിഎ ഒഴികെയുള്ള പ്രോഗ്രാമുകളിലേക്ക് https://cat.mgu.ac.in/ എന്ന വെബ്സൈറ്റ് വഴിയും എംബിഎക്ക് https://admission.mgu.ac.in/ എന്ന സൈറ്റ് വഴിയുമാണ് അപേക്ഷ നൽകേണ്ടത്. പ്രവേശനപ്രക്രിയ, യോഗ്യത, സീറ്റുകൾ തുടങ്ങിയ വിവരങ്ങൾക്ക്: https://cat.mgu.ac.in/
Send us your details to know more about your compliance needs.