Let us do the

PG Diploma in Clinical - Child Development Course. You can apply till 27th. (08-05-2023)

So you can give your best WITHOUT CHANGE

പി.ജി. ഡിപ്ലോമ ഇൻ ക്ലിനിക്കൽ - ചൈൽഡ് ഡെവലപ്മെൻറ് കോഴ്സ്. 27 വരെ അപേക്ഷിക്കാം.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള ചൈൽഡ് ഡെവലപ്മെൻറ് സെന്റെറിൽ നടത്തിവരുന്ന രണ്ടു വർഷത്തെ പോസ്റ്റ് ഗ്രാജ്യൂവറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ ശാസ്ത്ര വിഷയത്തിൽ ബിരുദം നേടിയ പെൺകുട്ടികൾക് അപേക്ഷിക്കാം . സൈകോളജിയിലോ ഹോംസയൻസിലോ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. എസ്.ഇ.ബി.സി. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് 45 ശതമാനം മാർക്കും എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസായിരുന്നാലും മതി. മേയ് ഒമ്പത് മുതൽ 25 വരെ ഓൺലൈനിലുടെയോ അല്ലെങ്കിൽ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകൾവഴി വെബ്സൈറ്റിലൂടെ ലഭിക്കുന്ന ചെലാൻ ഫോം ഉപയോഗിച്ചോ അപേക്ഷാഫീസ് അടക്കാം. പൊതുവിഭാഗത്തിന് 800 രൂപയും, എസ്.സി./എസ്.ടി. വിഭാഗത്തിന് 400 രൂപയുമാണ്. തുടർന്ന് അപേക്ഷാ നമ്പർ, ചെലാൻ നമ്പർ ഇവ ഉപയോഗിച്ച് അപേക്ഷാഫോം ഓൺലൈനായി 27 വരെ സമർപ്പിക്കാം. പ്രോസ്പെക്ടസ്പ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  വിവരങ്ങൾക്ക് 04712560363


Send us your details to know more about your compliance needs.