Let us do the

B.Sc Food Technology

So you can give your best WITHOUT CHANGE

B.Sc Food Technology എന്നത് ഒരു മുന്ന് വർഷ ഡിഗ്രി കോഴ്‌സാണ്. ഈ ഡിഗ്രി പ്രോഗ്രാമിൽ ഭക്ഷ്യ സംരക്ഷണം, സംസ്കരണം, നിർമ്മാണം എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രക്രിയകളുടെയും പ്രവർത്തനങ്ങളുടെയും സമഗ്രമായ പഠനമാണ് നടത്തുന്നത്. കെമിസ്ട്രി, ബയോളജി, ന്യൂട്രീഷൻ, ബയോകെമിസ്ട്രി, മൈക്രോബയോളജി, കെമിക്കൽ എഞ്ചിനീയറിംഗ് തുടങ്ങിയ വിഷയങ്ങൾ ഈ കോഴ്സിന്റെ സിലബസ്സിൽ ഉൾപ്പെടുന്നു.


Send us your details to know more about your compliance needs.