Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (30-10-2023)

So you can give your best WITHOUT CHANGE

ബാങ്ക് ഓഫ് മഹാരാഷ്ട്രയി 100 ഓഫീസർ ഒഴിവുകൾ

പുണെ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ II, സ്കെയിൽ -III) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുണ്ട്. ഹെഡ് ഓഫീസിലോ മറ്റ് ഓഫീസുകളിലോ ബ്രാഞ്ചുകളിലോ ആയിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക്: www.bankofmaharashtra.in  


ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ 84 മാനേജർ/ഓഫീസർ ഒഴിവുകൾ

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ മാനേജർ, ഓഫീസർ, എൻജിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 84 ഒഴിവുണ്ട്. പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.വിശദവിവരങ്ങളും അപേക്ഷാഫോമും https://hal-india.co.in  എന്ന  വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30.


Send us your details to know more about your compliance needs.