Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (01-08-2025)

So you can give your best WITHOUT CHANGE

MNNIT: 112 ഫാക്കൽറ്റി ഒഴിവുകൾ

അലഹാബാദ് പ്രയാഗ്‌രാജിലെ മോത്തിലാൽ നെഹ്റു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 112 ഫാക്കൽറ്റി ഒഴിവ്. റോളിങ് വിജ്‌ഞാപനമാണ്. ഡയറക്‌ട്/ഡപ്യൂട്ടേഷൻ/കരാർ നിയമനം. ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.mnnit.ac.in 

ബാങ്ക് ഓഫ് ബറോഡ: 41 സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവുകൾ

ബാങ്ക് ഓഫ് ബറോഡയിൽ വിവിധ വിഭാഗങ്ങളിലായി സ്പെഷലിസ്‌റ്റ്‌ ഓഫിസർ അവസരം. 41 ഒഴിവ്. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 12 വരെ. മാനേജർ, സീനിയർ മാനേജർ, ചീഫ് മാനേജർ തസ്തികകളിലാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: www.bankofbaroda.in 


Send us your details to know more about your compliance needs.