So you can give your best WITHOUT CHANGE
തിരുവനന്തപുരം ശ്രീചിത്രയിൽ മെഡിക്കൽ / പാരാമെഡിക്കൽ പഠനത്തിന് അപേക്ഷിക്കാം
ഓൺലൈൻ അപേക്ഷ 30 വരെ
തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ / പാരാമെഡിക്കൽ കോഴ്സുകളിലേക്ക് 2023 ജനുവരിയിലെ പ്രവേശനത്തിന് 30 വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിലാസം.The Registrar, Sree Chitra Tirunal Institute for Medical Sciences & Technology, Trivandrum- 695 011; ഫോൺ : 0471-2524269, reg@sctimst.ac.in; വെബ് :https://www.sctimst.ac.in./
ഓരോ പ്രോഗ്രാമിന്റെയും പ്രവേശന യോഗ്യത, ദൈർഘ്യം, ഫീസ് നിരക്കുകൾ, സ്റ്റൈപൻഡ്, അപേക്ഷാ നടപടിക്രമം തുടങ്ങിയ വിശദാംശങ്ങൾക്കു വെബ്സൈറ്റ് നോക്കുക. ബിഎസ്സി ഫിസിക്സ്/കെമിസ്ട്രി/ബയളോജിക്കൽ സയൻസസ് /കംപ്യൂട്ടർ സയൻസ്, ഡിപ്ലോമ ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ മുതലായ യോഗ്യതകളുള്ളവർക്കും അവസരങ്ങളുണ്ട്.
Send us your details to know more about your compliance needs.