Let us do the

Higher Mathematics Scholarship (19-12-2025)

So you can give your best WITHOUT CHANGE

ഹയർ മാത്തമാറ്റിക്സ് സ്കോളർഷിപ്

ആണവോർജ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ് നടത്തുന്ന ഡോക്ടറൽ, മാസ്റ്റേഴ്സ് സ്കോളർഷിപ്പിനുള്ള പൊതുപരീക്ഷയ്ക്ക് 21 വരെ അപേക്ഷിക്കാം. കോഴിക്കോട്ടെ കേരള സ്കൂ‌ൾ ഓഫ് മാത്തമാറ്റിക്സിൽ ഇന്റഗ്രേറ്റഡ് എംഎസ്‌സി-പിഎച്ച്ഡി പ്രവേശനവും ഇതേ പരീക്ഷയിലൂടെയാണ്. കൂടുതൽ വിവരങ്ങൾക്ക്: https://ksom.res.in/ 


Send us your details to know more about your compliance needs.