So you can give your best WITHOUT CHANGE
CUET-PG: ജൂൺ18 വരെ അപേക്ഷിക്കാം
അപേക്ഷകർക്കു പ്രായപരിധിയില്ല
കേന്ദ്ര സർവകലാശാലകളിലെ 2022-23 പോസ്റ്റ് ഗ്രാറ്റ് പ്രവേശനത്തിന് പുതിയ ശൈലിയിലുള്ള പൊതുപരീക്ഷയ്ക്ക് (CUET-PG-2022: Common University Entrance Test) https://cuet.nta.nic.in/ എന്ന സൈറ്റ് വഴി ജൂൺ 18നു വൈകിട്ട് 5 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.