B.Sc in Bioinformatics
Course Introduction:
ജൈവിക വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ഇൻ്റ്ര് ഡിസിപ്ലിനറി സയൻസാണ് ബയോ ഇൻഫോർമാറ്റിക്സ്. കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, എഞ്ചിനീയറിംഗ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങി നിരവധി മേഖലകളുടെ സംയോജനമാണിത്. ഈ ഫീൽഡുകൾ സംയോജിപ്പിച്ച് ബയോളജിക്കൽ ഡാറ്റ പരിശോധിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ബയോളജിക്കൽ ഡാറ്റയെക്കുറിച്ചുള്ള വിവരങ്ങളുടെ പഠനമാണിത്. ശാസ്ത്ര മേഖലയിലെ അതിവേഗം ഉയർന്നുവരുന്ന ഒരു മേഖലയാണിത്. രീതികളും സോഫ്റ്റ്വെയർ ഉപകരണങ്ങളും വികസിപ്പിച്ചുകൊണ്ട് ഡാറ്റയുടെ പഠനം നടത്താം. ജനിതകശാസ്ത്രത്തെക്കുറിച്ച് മികച്ച ഉൾക്കാഴ്ച നേടാൻ ലക്ഷ്യമിടുന്ന ഒരു ജൈവ പഠനമാണിത്. ജനിതക രോഗങ്ങൾ, ജീവജാലങ്ങളുടെ ജീനുകളിൽ പ്രത്യേകിച്ചും കാർഷിക ജീവിവർഗ്ഗങ്ങളുടെ ശരീരത്തിലെ ക്രമീകരണങ്ങളും മാറ്റങ്ങളും മനസിലാക്കാൻ ഈ കോഴ്സ് ഉപകാരപ്പെടുന്നു. ഈ ഫീൽഡ് ബയോളജിയുടെയും ബയോമെഡിക്കൽ ഗവേഷണത്തിൻ്റെയും ഒരു പ്രധാന ഭാഗമായി മാറിക്കഴിഞ്ഞു .
Course Eligibility:
-
Plus Two with Physics, Chemistry and Biology
Core strength and skill:
- Architecture & Content of Genomes
- Metabolic Computing
- Complex Systems Analysis/Genetic Circuits
- Evolutionary Model Building & Phylogenetic Analysis
- Data Mining
- Information content in DNA, RNA, protein sequence and structure
- Nucleic Acid & Protein Sequence Analysis
- Data Storage & Retrieval, Database Structures, Annotation
Soft skills:
- Good communication skill
- Scientific interest
- IT
- Problem-solving
- Critical thinking
Course Availability:
In Kerala:
- MES College For Advanced Studies ( MES KOCHI)
- Amrita Vishwa Vidyapeetham - Amirtapuri Campus
- Kannur University
- Mahatma Gandhi University - Kerala
- Our College of Applied Sciences - OCAS
Other states
- India Institute of Technology, Kharagpur
- National Institute of Technology, Bhopal
- National Institute of Technology, Rourkela
- Jawaharlal Nehru University, New Delhi
- Bharati Vidyapeeth University, Pune
Abroad
- University of Toronto, Canada
- Ludwig Maximilians University, Germany
- University of Saskatchewan, Canada
- Carleton University, Ottawa, Canada
- Lakehead University, Thunder Bay, Canada
- New Jersey Insitute of Technology, USA
- The University of Arizona, Tucson, USA
- Fontbonne University, St. Louis, USA
Course Duration:
-
3 years
Required Cost:
-
INR 5K to 5 Lakhs
Possible Add on courses
- Certificate in Bioinformatics
- Certificate in Genomic Data Science
- Certificate in Bioinformatics Methods I
- Certificate in Python Skills for Handling Biological Data
- Certificate in Statistical Analysis in Bioinformatics
- Certificate in Health Informatics: Data and Interoperability Standards
- Certificate in Health Informatics: Data and Interoperability Standards
Higher Education Possibilities:
- M.Sc in Bioinformatics
- M.Tech in Bioinformatics
- P.G Diploma in Bioinformatics
- M.Sc (Hons.) in Bioinformatics
- M.S in Bioinformatics
- M.E in Bioinformatics
Job opportunities:
- Application Support Specialist
- Bio-Analyst, Bioinformatics Programmer & Analyst
- Bioinformatics Trainer
- Clinical Pharmacologist
- Computational Chemist
- Bioinformatics Software Developer
- Research Scientist/ Associate
- Network Administrator / Analyst
- Computational Biologist
- Database Programmer
- Science Technician
- Content Editor
- Pharmacogenomics
- Professor
Top Recruiters:
- Wipro
- Reliance
- Satyam
- Tata Consultancy Services
- IBM Life Sciences
- Ranbaxy
- Silicon Genetics and Tessella
- GVK Biosciences
- Torrent Pharmaceuticals
- Strand Life Sciences
Packages:
-
INR 2 Lakhs to 25 Lakhs Per Annum