Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (18-04-2023)

So you can give your best WITHOUT CHANGE

NIEPVD 7 ഒഴിവ്: ഏപ്രിൽ 28 വരെ അപേക്ഷിക്കാം 

ഉത്തരാഖണ്ഡിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി എംപവർമെന്റ് ഓഫ് പഴ്സൻസ് വിത്ത് വിഷ്വൽ ഡിസെബിലിറ്റീസിൽ 7 ഒഴിവ്. ഏപ്രിൽ 28 വരെ അപേക്ഷിക്കാം. അവസരങ്ങൾ: ലേഡി മെഡിക്കൽ ഓഫീസർ, സെക്ഷൻ ഓഫിസർ (അഡ്മിൻ), അസിസ്റ്റന്റ് ഓഡിറ്റ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ, ടെക്നീഷ്യൻ ഗ്രേഡ് II, പമ്പ് ഓപ്പറേറ്റർ. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://nivh.gov.in/ 

മാരിടൈം യൂണിവേഴ്സിറ്റി: ഓൺലൈൻ അപേക്ഷ മേയ് 4 വരെ

ചെന്നൈയിലെ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ 26 അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈൻ അപേക്ഷ മേയ് 4 വരെ. മറൈൻ എൻജിനീയറിങ്, നോട്ടിക്കൽ സയൻസ് വിഭാഗങ്ങളിൽ അവസരം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://www.imu.edu.in/ 


Send us your details to know more about your compliance needs.