Let us do the

Onam exams will begin on the 18th (05-08-2025)

So you can give your best WITHOUT CHANGE

ഓണപ്പരീക്ഷ 18ന് ആരംഭിക്കും

സ്കൂൾ ഓണപ്പരീക്ഷ ഈമാസം 18ന് ആരംഭിക്കും. യുപി, ഹൈസ്‌കൂൾ, പ്ലസ്ടു വിദ്യാർഥികളുടെ പരീക്ഷയാണ് 18ന് തുടങ്ങുന്നത്. എൽപി വിഭാഗത്തിന് 20ന് പരീക്ഷ ആരംഭിക്കും. 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ പരീക്ഷ 26നും പ്ലസ്ടു പരീക്ഷ 27നും അവസാനിക്കും. പരീക്ഷയ്ക്കിടെ അവധി പ്രഖ്യാപിച്ചാൽ ആ പരീക്ഷ 29ന് നടത്തും.


Send us your details to know more about your compliance needs.