Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (11-06-2025)

So you can give your best WITHOUT CHANGE

ഓർഡനൻസ് ഫാക്ടറിയിൽ 50 മെഷീനിസ്റ്റ് ഒഴിവുകൾ

മ്യൂണീഷ്യൻസ് ഇന്ത്യ ലിമിറ്റഡിന് കീഴിൽ മധ്യപ്രദേശിലെ ഖമറിയയിലുള്ള ഓർഡനൻസ് ഫാക്ടറിയിൽ മെഷീനിസ്റ്റിന്റെ 50 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. അപേക്ഷ: ഓഫ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ജൂൺ 27. വെബ്സൈറ്റ്: munitionsindia.in 

ഭാരത് ഇലക്ട്രോണിക്സിൽ 40 സോഫ്റ്റ്‌വേർ പ്രൊഫഷണൽ/സോഫ്റ്റ്‌വേർ ട്രെയിനി ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. 40 ഒഴിവുണ്ട്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://bel-india.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ജൂൺ 30.


Send us your details to know more about your compliance needs.