Let us do the

Diploma in IHRD: Applications are Invited (28-09-2023)

So you can give your best WITHOUT CHANGE

ഐ.എച്ച്.ആർ.ഡിയിൽ ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചിരിക്കുന്നു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ ഫിനിഷിങ് സ്കൂൾ, കലൂരിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്സുകളിലായി ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസിന് ബിരുദവും, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷന് പ്ലസ്ടുവുമാണ് യോഗ്യത. താത്പര്യമുള്ളവർ കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളുമായി ബന്ധപ്പെടുക. ഫോൺ - 0484 2985252, 8547005092


Send us your details to know more about your compliance needs.