So you can give your best WITHOUT CHANGE
പ്ലാസ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സമ്മർ സ്കൂൾ പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചിരിക്കുന്നു
കേന്ദ്രസർക്കാർ ആറ്റമിക് എനർജി വകുപ്പിന്റെ കീഴിലെ എയ്‌ഡഡ് സ്ഥാപനമായ, ഗുജറാത്ത് ഗാന്ധിനഗറിലെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ച് (ഐ.പി. ആർ.) മേയ് 27 മുതൽ ജൂലായ് അഞ്ചുവരെ നടത്തുന്ന സമ്മർ സ്കൂൾ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ipr.res.in/ ലെ സമ്മർ സ്കൂൾ പ്രോഗ്രാം നോട്ടിഫിക്കേഷൻ ലിങ്ക് വഴി മാർച്ച് 11-ന് വൈകീട്ട് അഞ്ചുവരെ നൽകാം.
Send us your details to know more about your compliance needs.