Let us do the

Kerala Central University PG Admission: Registration till 7-(04-09-2022)

So you can give your best WITHOUT CHANGE

കേരള കേന്ദ്രസർവകലാശാല പിജി പ്രവേശനം: രജിസ്ട്രേഷൻ ഏഴു വരെ

കേരള കേന്ദ്രസർവകലാശാലയിൽ വിവിധ പിജി, പി ജി ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിനു രജിസ്ട്രേഷൻ ആരംഭിച്ചു. ഏഴിനു രാത്രി പത്തു വരെ രജിസ്റ്റർ ചെയ്യാം. കേന്ദ്ര സർവകലാശാലകളിലെ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയായ സിയുഇടിയിൽ പ ങ്കെടുത്തവരാണു രജിസ്റ്റർ ചെയ്യേണ്ടത്.രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക
https://www.cukerala.ac.in/


Send us your details to know more about your compliance needs.