So you can give your best WITHOUT CHANGE
ഐ.സി.എസ്.ഇ. കമ്പാർട്ട്മെന്റ് പരീക്ഷ ജൂലായ് 12 മുതൽ
അധ്യയന വർഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകാരുടെ കമ്പാർട്ട്മെന്റ് പരീക്ഷ ജൂലായ് 12- നു ആരംഭിക്കുമെന്ന് സി .ഐ.എസ്.സി.ഇ. അറിയിച്ചു. ടൈം ടേബിളും പുറത്തിറക്കി. പത്താം ക്ലാസ് പരീക്ഷ 12, 13, 14, 17, 18, 19 തീയതികളിൽ രാവിലെ 11-നു നടക്കും. 12, 13 തീയതികളിൽ ഉച്ചയ്ക്കുശേഷമാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ. വിശദവിവരങ്ങൾക്ക്: https://cisce.org/
Send us your details to know more about your compliance needs.