So you can give your best WITHOUT CHANGE
റെയിൽവേയിൽ 6238 ഒഴിവുകൾ
ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യന്മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ടെക്നീഷ്യൻ ഗ്രേഡ്-I സിഗ്നൽ തസ്തികയിൽ 183 ഒഴിവും ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിൽ 6055 ഒഴിവും ഉൾപ്പെടെ ആകെ 6238 ഒഴിവിലേക്കാണ് വിജ്ഞാപനം. കൂടുതൽ വിവരങ്ങൾക്ക്: www.rrbthiruvananthapuram.gov.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 28.
ടാറ്റാ സെൻ്ററിൽ 30 അറ്റൻഡന്റ്/ ഹെൽപ്പർ ഒഴിവുകൾ
കേന്ദ്ര ആണവോർജ വകുപ്പിന് കീഴിലുള്ള ടാറ്റാ മെമ്മോറിയൽ സെൻ്ററിൽ അറ്റൻഡന്റ്, ട്രേഡ് ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജൂലായ് 20 (വൈകീട്ട് 5.30 വരെ). വിശദവിവരങ്ങൾ https://tmc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Send us your details to know more about your compliance needs.