So you can give your best WITHOUT CHANGE
ബി.എസ്‌സി.നഴ്സിങ്: മൂന്നാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു
പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്സ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്മെന്റ് https://lbscentre.kerala.gov.in/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 13-നകം നിർദ്ദിഷ്ട ഫീസ് ഒടുക്കണം. 20-നകം അതത് കോളേജുകളിൽ നേരിട്ടു ഹാജരായി പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471 2560363, 364.
Send us your details to know more about your compliance needs.