Let us do the

Nimset on May 1st (30-04-2026)

So you can give your best WITHOUT CHANGE

നിംസെറ്റ് മേയ് 1ന്

11 എൻഐടികളിലെയും 2 ഐഐഐടികളിലെയും എംസിഎ പ്രവേശനത്തിനുള്ള എൻഐടി എംസിഎ കോമൺ എൻട്രൻസ് ടെസ്റ്റിന് (നിംസെറ്റ്) അപേക്ഷ മേയ് 1നു വൈകിട്ട് 5 വരെ. വിവരങ്ങൾക്ക്: nimcet.admissions.nic.in 


Send us your details to know more about your compliance needs.