Let us do the

NEET UG 2025 Syllabus is published (23-12-2024)

So you can give your best WITHOUT CHANGE

നീറ്റ് യു.ജി. 2025 സിലബസ് പ്രസിദ്ധീകരിച്ചിരിക്കുന്നു

നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) യു.ജി. 2025-ന്റെ വിശദമായ സിലബസ് നാഷണൽ മെഡിക്കൽ കമ്മിഷൻ പ്രസിദ്ധീകരിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളുടെ വിവരണം ഉൾപ്പെടെയുള്ള വിശദമായ സിലബസാണ് www.nmc.org.in/all-news  ൽ പ്രസിദ്ധീകരിച്ചത്. 2025-26-ലെ പരീക്ഷയ്ക്ക് ഈ സിലബസ് അടിസ്ഥാനമാക്കി തയ്യാറെടുപ്പ് നടത്താമെന്ന് കമ്മിഷൻ അറിയിച്ചു.


Send us your details to know more about your compliance needs.