Let us do the

Civil Services Horizon Scholarship -(03-06-2022)

So you can give your best WITHOUT CHANGE

സിവിൽ സർവീസസ് ഹൊറൈസൺ സ്കോളർഷിപ് പരീക്ഷ 12ന്

സിവിൽ സർ വീസസ് പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കായി മനോരമ ഹൊറൈസൺ സ്കോളർഷിപ് പരീക്ഷ നടത്തുന്നു. ഫോർച്യൂൺ ഐഎ എസ് അക്കാദമിയുടെ സഹകരണത്തോടെ 12നു രാവിലെ പത്തിന് ഓൺലൈനായാണു പരീക്ഷ. വിജയികൾക്കു സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനത്തിനു പുറമേ, യഥാക്രമം 15,000, 10,000, 8000 രൂപ വീതം കാഷ് പ്രൈസുമുണ്ട്.
സൗജന്യ രജിസ്റ്റേഷനു  https://www.manoramahorizon.com/ Ph 9048991111


Send us your details to know more about your compliance needs.