Let us do the

28 Model Exam has been Changed to Four (22-02-2023)

So you can give your best WITHOUT CHANGE

28ലെ മോഡൽ പരീക്ഷ നാലിലേക്കു മാറ്റി

28നു നടത്തേണ്ട എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാർച്ച് നാലിലേക്കു മാറ്റി. 28നു പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണിത്. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്കു മാറ്റമില്ല.


Send us your details to know more about your compliance needs.