Diploma in Mining Engineering
Course Introduction:
ഡിപ്ലോമ ഇൻ മൈനിംഗ് എഞ്ചിനീയറിംഗ് ഒരു ഡിപ്ലോമ ലെവൽ പ്രൊഫഷണൽ ബിരുദമാണ്, എഞ്ചിനീയറിംഗ് സ്ട്രീമിൽ തന്നെ ഉൾപ്പെടുന്ന ഈ കോഴ്സിനു മൊത്തം 3 വർഷത്തെ കാലാവധിയാണുള്ളത്. പത്താം ക്ലാസ് 50 ശതമാനം മാർക്കോടുകൂടെ പാസായ വിദ്യാർത്ഥികൾക്ക് മൈനിംഗ് എഞ്ചിനീയറിംഗിൽ ഡിപ്ലോമ ബിരുദം നേടാൻ സാധിക്കുന്നതാണ്. ഈ കോഴ്സിലൂടെ വിദ്യാർത്ഥികൾക്ക് ഖനന പ്രക്രിയകളുടെ അടിസ്ഥാന ആശയങ്ങളായ ഖനനം, പ്രകൃതിദത്ത ധാതുക്കൾ വേർതിരിച്ചെടുക്കൽ, ഖനനത്തിനുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, നാച്ചുറൽ മിനറൽസ്, തുടങ്ങിയ വസ്തുതകളുടെ തിയററ്റിക്കലും പ്രാക്ടിക്കലുംമായാ അറിവു ലഭിക്കുന്നു.
Course Eligibility:
-
SSLC Pass With Minimum 50% Mark
Core Strength and Skills:
- Management of Material Resources
- Quality Control Analysis
- Coordination
- Managerial and interpersonal skills
- organization and efficiency
- Strong technical skills
Soft Skills:
- Critical Thinking
- Monitoring
- Confidence
- organizational skills
- Resourcefulness
Course Availability:
Other States:
- Annamalai University, Tamil Nadu
- Kalinga University, Raipur
- Godavari Institute of Engineering and Technology, Rajahmundry
- Bhagwant University, Ajmer
- Acharya Polytechnic, Bangalore
Course Duration:
-
3 Years
Required Cost:
-
INR 45,000 to INR 2 Lakhs
Possible Add on Course:
- The Minerals and Mining Business - edX
- Leadership and Diversity in Mining - edX
- Minerals and Mining in a Sustainable World - edX
Higher Education Possibilities:
- B.Tech in Mining Engineering
- M.Tech in Mining Engineering
- Masters Abroad
Job opportunities:
- Junior Mining Engineer
- Assistant Mining Operator
- Technical consultant
- Assistant Technical Scientist
- Technical Program Executive
Top Recruiters:
- National Institute of Rock Mechanics
- Atlas Copco India
- KPMG Bengaluru
- South Eastern Coalfields
- Several institutions
Packages:
-
Average Starting Salary INR 2.5 to 4 Lakhs