So you can give your best WITHOUT CHANGE
കേരളത്തിൽ മാസ്റ്റർ ഓഫ് ഫിസിയോതെറപ്പി പ്രവേശനം: ഇപ്പോൾ അപേക്ഷിക്കാം
കേരളത്തിൽ നടത്തുന്ന മാസ്റ്റർ ഓഫ് ഫിസിയോതെറപ്പി (എംപിടി) കോഴ്സിലേക്ക് എൽബിഎസ് സെൻ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു. മൊത്തം ആറ് സ്പെഷ്യലൈസേഷനുകളിലാണ് പ്രോഗ്രാം നടത്തുന്നത്. അപേക്ഷ ഓഗസ്റ്റ് 30-നകം lbscentre.in വഴി അപേക്ഷിക്കണം.
Send us your details to know more about your compliance needs.