Let us do the

IHRD Technical School Admission: Application can be submitted till 25 (21-03-2024)

So you can give your best WITHOUT CHANGE

ഐഎച്ച്ആർഡി ടെക്നിക്കൽ സ്‌കൂൾ പ്രവേശനം: അപേക്ഷ 25 വരെ നൽകാം

കേരള സർക്കാരിലെ സ്വയംഭരണ സ്‌ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (IHRD) നിയന്ത്രണത്തിലുള്ള 8 ടെക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ 2024- 25 ലെ എട്ടാം ക്ലാസ് പ്രവേശനത്തിന് 25 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: http://ihrd.ac.in  സന്ദർശിക്കുക.


Send us your details to know more about your compliance needs.