Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (10-02-2026)

So you can give your best WITHOUT CHANGE

സ്പൈസസ് റിസർച്ചിൽ 37 ഒഴിവുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറർ ആൻഡ് റിസർച്ചിന് കീഴിൽ കോഴിക്കോട്ടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സ്പൈസസ് റിസർച്ചിൽ അസിസ്റ്റൻ്റ്, എൽ.ഡി.സി. എം.ടി.എസ്. തസ്തികകളിലേക്ക് അപേക്ഷിക്കാം. 37 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് www.spices.res.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

യന്ത്ര ഇന്ത്യയിൽ 3979 അപ്രന്റിസ് ഒഴിവുകൾ

മഹാരാഷ്ട്രയിലെ നാഗ്പുരുള്ള യന്ത്ര ഇന്ത്യ ലിമിറ്റഡിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. 3979 ഒഴിവുണ്ട്. ഐ.ടി.ഐക്കാർക്കും പത്താംക്ലാസ് വിജയിച്ചവർക്കുമാണ് അവസരം. വിശദവിവരങ്ങൾക്ക്: www.recruit-gov.com  വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈൻ അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 3.


Send us your details to know more about your compliance needs.