Let us do the

Research at NIT Calicut: Application has started (04-04-2025)

So you can give your best WITHOUT CHANGE

കാലിക്കറ്റ് എൻഐടിയിൽ ഗവേഷണം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) 2025-26 മൺസൂൺ സെഷൻ പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ research.nitc.ac.in വഴി ഏപ്രിൽ 17-ന് വൈകീട്ട് അഞ്ചുവരെ നൽകാം. കൂടുതൽ വിവരങ്ങൾ nitc.ac.in-ലെ പിഎച്ച്ഡി അഡ്മിഷൻ  ലിങ്ക് വഴി ലഭിക്കുന്ന ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.


Send us your details to know more about your compliance needs.