So you can give your best WITHOUT CHANGE
’സേ' പരീക്ഷ 28 മുതൽ ആരംഭിക്കുന്നു
എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാത്ത റഗുലർ വിദ്യാർഥികൾക്കുള്ള 'സേ' പരീക്ഷ ഈ മാസം 28 മുതൽ ജൂൺ 2 വരെ. പരമാവധി 3 വിഷയങ്ങൾ വരെ എഴുതാം. ജൂൺ അവസാനവാരം ഫലം പ്രഖ്യാപിക്കും.
Send us your details to know more about your compliance needs.