So you can give your best WITHOUT CHANGE
സി.ഡി.എസിൽ എം.എ. അപ്ലൈഡ് ഇക്കണോമിക്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
സെന്റർ ഫോർ ഡിവലപ്പ്മെൻ്റ് സ്റ്റഡീസ് (സി.ഡി.എസ്.), തിരുവനന്തപുരം എം.എ. അപ്ലൈഡ് ഇക്കണോമിക്സ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജവാഹർലാൽ നെഹ്റു സർവകലാശാലയാണ് ബിരുദം നൽകുന്നത്. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന സി.യു.ഇ. ടി.-പി.ജി. വഴിയാണ് പ്രവേശനം. അഭിമുഖവും ഉണ്ടാകും. www.cds.edu വഴി മേയ് 31 വരെ അപേക്ഷിക്കാം
Send us your details to know more about your compliance needs.