So you can give your best WITHOUT CHANGE
മലയാളത്തിന് സ്കോളർഷിപ്
എസ്എസ്എൽസി പരീക്ഷയിൽ മലയാളത്തിനു മികച്ച വിജയം നേടി ഹയർ സെക്കൻഡറിയിൽ മലയാളം ഉപഭാഷയായി പഠിക്കുന്നവർക്കു സർക്കാർ സ്കോളർഷിപ് പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച വിശദവിവരങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ വഴി അറിയിക്കും.
Send us your details to know more about your compliance needs.
Education