So you can give your best WITHOUT CHANGE
ഡിബിടി- റിസർച് അസോഷ്യേറ്റ്ഷിപ്: ജനുവരി 3 വരെ അപേക്ഷ നൽകാം
ബയോടെക്നോളജിയിലെയും ജൈവശാസ്ത്ര ശാഖകളിലെയും പുതുമേഖലകളിലെ ഗവേഷണ അസോഷ്യേറ്റ്ഷിപ്പിനു ജനുവരി 3 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: സയൻസ്, എൻജിനീയറിങ് പിഎച്ച്ഡി അഥവാ എംഡി/എംഎസ്. പ്രായപരിധി: 40. വനിതകൾക്കു 45 വരെയാകാം. ജോലിയുള്ളവർക്കും അപേക്ഷിക്കാമെങ്കിലും, ഫെലോഷിപ് കിട്ടാൻ ജോലി ഉപേക്ഷിക്കേണ്ടിവരും. 2 വർഷത്തേക്കാണ് അസോഷ്യേറ്റ്ഷിപ്. 4 വർഷംവരെ നീട്ടാനും വ്യവസ്ഥയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: http://ra.dbtindia.gov.in
Send us your details to know more about your compliance needs.