Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (27-07-2024)

So you can give your best WITHOUT CHANGE

സി-ഡിറ്റ്: പ്രോജക്ട് സൂപ്പർവൈസർ ഒഴിവുകൾ

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (സി-ഡിറ്റ്) പ്രോജക്ട് സൂപ്പർ വൈസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഒരുവർഷത്തേക്കാണ് നിയമനം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഓഗസ്റ്റ് 2. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.careers.cdit.org 

NITC: റിസർച്ച് ഫെലോ ഒഴിവുകൾ

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ നിയമനമാണ്. അവസാന തീയതി: ജൂലായ് 29. ശമ്പളം, യോഗ്യത, പ്രവൃത്തിപരിചയം, പ്രായം തുടങ്ങിയ വിശദവിവരങ്ങൾക്ക് nitc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.