So you can give your best WITHOUT CHANGE
കേരള സർവകലാശാലയിൽ നാലുവർഷ ബിരുദം: അപേക്ഷ 30 വരെ നീട്ടിയിരിക്കുന്നു
കേരള സർവകലാശാലയിൽ ഇക്കൊല്ലം തുടങ്ങുന്ന നാലു വർഷ ബിരുദ പ്രോഗ്രാമിന് നാളെമുതൽ 30 വരെ അപേക്ഷിക്കാം. സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ അണ്ടർ ഗ്രാറ്റ് സ്റ്റഡീസിലാണ് ബിഎ ഓണേഴ്സ് (പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ്/ ഇക്കണോമിക്സ് ഹിസ്റ്ററി) വിത്ത് റിസർച് പ്രോഗ്രാം. കൂടുതൽ വിവരങ്ങൾക്ക്: www.keralauniversity.ac.in
Send us your details to know more about your compliance needs.