So you can give your best WITHOUT CHANGE
കെൽട്രോൺ അഡ്വാൻസ്‌ഡ് ജേണലിസം: 25 വരെ അപേക്ഷ നൽക്കാം
കേരള സർക്കാർ പൊതുമേഖലാ സ്‌ഥാപനമായ കെൽട്രോൺ 2025ലെ അഡ്വാൻസ്‌ഡ് ജേണലിസം ഡിപ്ലോമ, പോസ്‌റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് ജനുവരി 25 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്‌ടു/ഡിഗ്രി. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ കേന്ദ്രങ്ങളിലായിരിക്കും ബാച്ചുകൾ ആരംഭിക്കുന്നത്. വിവരങ്ങൾക്ക് 9544958182
Send us your details to know more about your compliance needs.