Let us do the

Integrated B.S. (Research) PhD at Jawaharlal Nehru Centre: Applications have started (27-03-2026)

So you can give your best WITHOUT CHANGE

ജവാഹർലാൽ നെഹ്റു സെന്ററിൽ ഇന്റഗ്രേറ്റഡ് ബി.എസ്. (റിസർച്ച്) പിഎച്ച്.ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ സ്വയംഭരണ സ്ഥാപനവും കല്പിത സർവകലാശാലയുമായ ജവാഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (ജെ.എൻ.സി.എ.എ സ്.ആർ. - ബെംഗളൂരു), ഇൻ്റർ ഡിസിപ്ലിനറി സയൻസസിൽ തുടങ്ങുന്ന ഇന്റഗ്രേറ്റഡ് ബി.എസ്. (റിസർച്ച്) - പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പ്രോഗ്രാം വിശദാംശങ്ങൾ www.jncasr.ac.in  ൽ ലഭിക്കും


Send us your details to know more about your compliance needs.