So you can give your best WITHOUT CHANGE
തപാൽ വകുപ്പിൽ 28,740 ഗ്രാമീൺ ഡാക് സേവക് ഒഴിവുകൾ
കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ഒഴിവ്. ബ്രാഞ്ച് പോസ്റ്റ് മാസ്‌റ്റർ, അസിസ്‌റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. 28,740 ഒഴിവാണു പ്രതീക്ഷിക്കുന്നത്. റഗുലർ നിയമനമല്ല. കൂടുതൽ വിവരങ്ങൾക്ക്: https://indiapostgdsonline.gov.in/reg_status_validation.aspx സന്ദർശിക്കുക.
ബാങ്ക് ഓഫ് ബറോഡ: 441 ഒഴിവുകൾ
ബാങ്ക് ഓഫ് ബറോഡയിൽ വിവിധ വിഭാഗങ്ങളിലായി 441 ഒഴിവിലേക്കു ഫെബ്രുവരി 19 വരെ ഓൺലൈനായി ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.bankofbaroda.bank.in
Send us your details to know more about your compliance needs.
Education