So you can give your best WITHOUT CHANGE
ഇന്റലിജൻസ് ബ്യൂറോയിൽ 455 സെക്യൂരിറ്റി അസിസ്റ്റന്റ്: ഒഴിവുകൾ
ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോർ ട്രാൻസ്പോർട്ട്) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. 455 ഒഴിവുണ്ട്. രാജ്യത്തെ 37 സബ്‌സിഡിയറി ബ്യൂറോകൾക്കുകീഴിലാണ് ഇത്രയും ഒഴിവുകൾ. വിശദവിവരങ്ങൾക്ക്: www.mha.gov.in
Send us your details to know more about your compliance needs.