So you can give your best WITHOUT CHANGE
അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ഫിസിക് സ് ഗവേഷണത്തിന് ഐനാറ്റ്
അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ഫിസിക്സ് വിഷയങ്ങളിൽ സ്കോളർഷിപ്പോടെ പിഎച്ച്ഡി ഗവേഷണത്തിനു താൽപര്യമുള്ളവർക്ക് പുണെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി നടത്തുന്ന ഐനാറ്റ് 2023' (IUCAA -National Admission Test) എന്ന ടെസ്റ്റ് എ ഴുതാം.ഓൺലൈൻ അപേക്ഷ ഡിസംബർ 13ന് അകം സമർപ്പിക്കണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .
https://inat.iucaa.in/INAT2023/candidate/welcome.iucaa
Send us your details to know more about your compliance needs.