Let us do the

GIS and Remote Sensing programs at IIRS (08-02-2024)

So you can give your best WITHOUT CHANGE

ഐഐആർഎസിൽ ജിഐഎസ്, റിമോട്ട് സെൻസിങ് പ്രോഗ്രാമുകൾ

കേന്ദ്ര ബഹിരാകാശ വകുപ്പിലെ ഐഎസ്ആർഒയുടെ ഭാഗമായ ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (ഐഐ ആർ എസ്) നടത്തുന്ന പ്രോഗ്രാമുകളിലെക്കുള്ള പ്രവേശനത്തിന് മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് - www.iirs.gov.in സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ - admissions@iirs.gov.in  എന്ന വെബ്‌സൈറ്റിൽ നൽകാം


Send us your details to know more about your compliance needs.