Let us do the

Clinical Child Development (27-05-2026)

So you can give your best WITHOUT CHANGE

ക്ലിനിക്കൽ ചൈൽഡ് ഡവലപ്മെൻ്റ്

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ രണ്ടു വർഷത്തെ പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡവലപ്മെന്റ് പ്രോഗ്രാമിന്റെ റജിസ്ട്രേഷൻ 30 വരെ. വിവരങ്ങൾക്ക്: Ibscentre.in 


Send us your details to know more about your compliance needs.