So you can give your best WITHOUT CHANGE
എട്ടാംക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്സ് അംഗമാകാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാംക്ലാസുകാർക്ക് ജൂൺ 12 വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കാനുള്ള അഭിരുചിപരീക്ഷ സംസ്ഥാനതലത്തിൽ 18-ന് നടക്കും. സ്കൂളുകളിൽനിന്ന് ലഭിക്കുന്ന അപേക്ഷ പ്രഥമാധ്യാപകർക്കാണ് നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: www.kite.kerala.gov.in
Send us your details to know more about your compliance needs.